ജോർദാനിൽ പള്ളിക്ക് നേരെ നടന്ന വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു
ജോർദാനിൽ പള്ളിക്ക് നേരെ നടന്ന വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. വിലാപയാത്രയ്ക്കിടെ അക്രമികൾ അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിയുതിർത്തതിൽ പത്തോളം പേർക്ക് പരുക്കേറ്റു.
ⓘReplay audio is for this bulletin only and does not affect the live channel.
ജോർദാനിൽ പള്ളിക്ക് നേരെ നടന്ന വെടിവയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു.
വിലാപയാത്രയ്ക്കിടെ അക്രമികൾ അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിയുതിർത്തതിൽ പത്തോളം പേർക്ക് പരുക്കേറ്റു.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 23 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

