Janmabhumi: സാക്കിർ നായിക്കിന്റെ ഇന്ത്യയിലേക്കുള്ള മടക്കം നടക്കില്ലെന്ന് കിരൺ റിജിജു
India

സാക്കിർ നായിക്കിന്റെ ഇന്ത്യയിലേക്കുള്ള മടക്കം നടക്കില്ലെന്ന് കിരൺ റിജിജു

Janmabhumi · · 0:14

സാക്കിർ നായിക്കിന്റെ ഇന്ത്യയിലേക്കുള്ള മടക്കം നടക്കില്ലെന്ന് കിരൺ റിജിജു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് സാക്കിർ നായിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സാക്കിർ നായിക്കിന്റെ ഇന്ത്യയിലേക്കുള്ള മടക്കം നടക്കില്ലെന്ന് കിരൺ റിജിജു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് സാക്കിർ നായിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി.

About this bulletin

Published by the publisher
23 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made