കോട്ടൂർ സ്കൂളിന് മുന്നിലെ മൺകൂന അപകടക്കെണിയാകുന്നു
കോട്ടൂർ സ്കൂളിന് മുന്നിലെ മൺകൂന അപകടക്കെണിയാകുന്നു. ഓട മാലിന്യം നിറഞ്ഞ് അടഞ്ഞതോടെ പ്രധാനറോഡിൽ വലിയ അളവിൽ മണ്ണടിയുകയാണ്.
ⓘThe recording of this bulletin is no longer kept; the transcript stays.
കോട്ടൂർ സ്കൂളിന് മുന്നിലെ മൺകൂന അപകടക്കെണിയാകുന്നു.
ഓട മാലിന്യം നിറഞ്ഞ് അടഞ്ഞതോടെ പ്രധാനറോഡിൽ വലിയ അളവിൽ മണ്ണടിയുകയാണ്.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:11
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

