വോട്ടർ പട്ടിക പരിഷ്കരണ യോഗത്തിൽ നിന്ന് ഇടതുമുന്നണി പ്രതിനിധികൾ ഇറങ്ങിപ്പോയി
വോട്ടർ പട്ടിക പരിഷ്കരണ യോഗത്തിൽ നിന്ന് ഇടതുമുന്നണി പ്രതിനിധികൾ ഇറങ്ങിപ്പോയി. പുറത്താക്കപ്പെട്ട 24 ലക്ഷം പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
വോട്ടർ പട്ടിക പരിഷ്കരണ യോഗത്തിൽ നിന്ന് ഇടതുമുന്നണി പ്രതിനിധികൾ ഇറങ്ങിപ്പോയി.
പുറത്താക്കപ്പെട്ട 24 ലക്ഷം പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

