മഹാമാഘം കൂടുതൽ വിപുലമായി നടത്തും -സ്വാമി ആനന്ദവനം ഭാരതി
മഹാമാഘം കൂടുതൽ വിപുലമായി നടത്തും -സ്വാമി ആനന്ദവനം ഭാരതി. തിരുനാവായ : കേരളകുംഭമേളയെന്ന തരത്തിൽ ശ്രദ്ധനേടിയ തിരുനാവായ മഹാമാഘമഹോത്സവം സന്ന്യാസിസമൂഹമായ ജൂനാ അഖാഡയുടെ നേതൃത്വത്തിൽ 2027-ൽ കൂടുതൽ വിപുലമായി നടത്തുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
ⓘThe recording of this bulletin is no longer kept; the transcript stays.
മഹാമാഘം കൂടുതൽ വിപുലമായി നടത്തും -സ്വാമി ആനന്ദവനം ഭാരതി.
തിരുനാവായ : കേരളകുംഭമേളയെന്ന തരത്തിൽ ശ്രദ്ധനേടിയ തിരുനാവായ മഹാമാഘമഹോത്സവം സന്ന്യാസിസമൂഹമായ ജൂനാ അഖാഡയുടെ നേതൃത്വത്തിൽ 2027-ൽ കൂടുതൽ വിപുലമായി നടത്തുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:26
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

