ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് അനധികൃത സൗന്ദര്യചികിത്സ നടത്തി
ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് അനധികൃത സൗന്ദര്യചികിത്സ നടത്തി. ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്ത് ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും ഉപയോഗിച്ചായിരുന്നു ചികിത്സയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് അനധികൃത സൗന്ദര്യചികിത്സ നടത്തി.
ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്ത് ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും ഉപയോഗിച്ചായിരുന്നു ചികിത്സയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

