Madhyamam: രാഹുൽ ഗാന്ധിക്കെതിരായ ആരോപണത്തിൽ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ
India

രാഹുൽ ഗാന്ധിക്കെതിരായ ആരോപണത്തിൽ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

Madhyamam · · 0:14

രാഹുൽ ഗാന്ധിക്കെതിരായ ആരോപണത്തിൽ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെങ്കിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാനാണ് കർണാടക മന്ത്രി ആവശ്യപ്പെട്ടത്.

Read original on Madhyamam

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

രാഹുൽ ഗാന്ധിക്കെതിരായ ആരോപണത്തിൽ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ.

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെങ്കിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാനാണ് കർണാടക മന്ത്രി ആവശ്യപ്പെട്ടത്.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made