Manorama Online: ഫോർട്ട് കൊച്ചി വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് രൂക്ഷ വിമർശനം
Kerala

ഫോർട്ട് കൊച്ചി വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് രൂക്ഷ വിമർശനം

Manorama Online · · 0:17

ഫോർട്ട് കൊച്ചി വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് രൂക്ഷ വിമർശനം. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയ്ക്ക് താഴെ ദൗർഭാഗ്യകരമായ യാഥാർഥ്യം എന്ന് ദിയ കമന്റ് ചെയ്തതാണ് വിവാദമായത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഫോർട്ട് കൊച്ചി വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് രൂക്ഷ വിമർശനം.

ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയ്ക്ക് താഴെ ദൗർഭാഗ്യകരമായ യാഥാർഥ്യം എന്ന് ദിയ കമന്റ് ചെയ്തതാണ് വിവാദമായത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made