വൈദേകം റിസോർട്ടുമായി സാമ്പത്തിക ബന്ധമില്ലെന്ന് ഇ പി ജയരാജൻ
വൈദേകം റിസോർട്ടുമായി സാമ്പത്തിക ബന്ധമില്ലെന്ന് ഇ പി ജയരാജൻ. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ബന്ധുവിന്റെ ഭാര്യയെ പുറത്താക്കിയതിന്റെ പ്രതികാരമാണ് ആരോപണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
വൈദേകം റിസോർട്ടുമായി സാമ്പത്തിക ബന്ധമില്ലെന്ന് ഇ പി ജയരാജൻ.
സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ബന്ധുവിന്റെ ഭാര്യയെ പുറത്താക്കിയതിന്റെ പ്രതികാരമാണ് ആരോപണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

