24 News: വിമാന ഇന്ധന നികുതി കുറച്ച തമിഴ്നാട് സർക്കാരിനെ കേന്ദ്രം പ്രശംസിച്ചു
India

വിമാന ഇന്ധന നികുതി കുറച്ച തമിഴ്നാട് സർക്കാരിനെ കേന്ദ്രം പ്രശംസിച്ചു

24 News · · 0:16

വിമാന ഇന്ധന നികുതി കുറച്ച തമിഴ്നാട് സർക്കാരിനെ കേന്ദ്രം പ്രശംസിച്ചു. ചെന്നൈയിൽ വാറ്റ് നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറച്ച നടപടിയാണ് കേന്ദ്രമന്ത്രി റാം മോഹൻ നായിഡു അഭിനന്ദിച്ചത്.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിമാന ഇന്ധന നികുതി കുറച്ച തമിഴ്നാട് സർക്കാരിനെ കേന്ദ്രം പ്രശംസിച്ചു.

ചെന്നൈയിൽ വാറ്റ് നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറച്ച നടപടിയാണ് കേന്ദ്രമന്ത്രി റാം മോഹൻ നായിഡു അഭിനന്ദിച്ചത്.

24 ന്യൂസ്.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made