Madhyamam: കുവൈത്തിൽ ഈ മാസം 29 മുതൽ അൽ സമാഖ് സീസൺ തുടങ്ങുന്നു
Gulf

കുവൈത്തിൽ ഈ മാസം 29 മുതൽ അൽ സമാഖ് സീസൺ തുടങ്ങുന്നു

Madhyamam · · 0:14

കുവൈത്തിൽ ഈ മാസം 29 മുതൽ അൽ സമാഖ് സീസൺ തുടങ്ങുന്നു. 13 ദിവസം നീളുന്ന ഈ കാലയളവിൽ രാത്രികളിൽ തണുപ്പ് വർധിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കുവൈത്തിൽ ഈ മാസം 29 മുതൽ അൽ സമാഖ് സീസൺ തുടങ്ങുന്നു.

13 ദിവസം നീളുന്ന ഈ കാലയളവിൽ രാത്രികളിൽ തണുപ്പ് വർധിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.

മാധ്യമം.

About this bulletin

Published by the publisher
24 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made