മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ അനുമതി
മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ അനുമതി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആശിഖ് പാണ്ടികടവത്തിൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് ഈ അനുമതി ലഭിച്ചത്.
ⓘReplay audio is for this bulletin only and does not affect the live channel.
മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ അനുമതി.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആശിഖ് പാണ്ടികടവത്തിൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് ഈ അനുമതി ലഭിച്ചത്.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

