വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനെന്ന് പിണറായി
വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനെന്ന് പിണറായി. അഴിമതി ഫയലുകൾ ഒളിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനെന്ന് പിണറായി.
അഴിമതി ഫയലുകൾ ഒളിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 24 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

