Kerala

സൗദിയിലെ സാഹചര്യം; കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

Madhyamam · · 0:20

സൗദിയിലെ സാഹചര്യം; കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. Madhyamam റിപ്പോർട്ട് ചെയ്യുന്നു.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സൗദിയിലെ സാഹചര്യം; കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു.

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു.

Madhyamam റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made