പെരിന്തൽമണ്ണ-ഊട്ടി റോഡിൽ ഹോട്ടൽ, ലോഡ്ജ് മാലിന്യം ഓടയിലേക്ക്; സ്ലാബ് ഉയർത്തി പൈപ്പുകൾ സിമന്റിട്ട് അടച്ചു
പെരിന്തൽമണ്ണ-ഊട്ടി റോഡിൽ ഹോട്ടൽ, ലോഡ്ജ് മാലിന്യം ഓടയിലേക്ക്; സ്ലാബ് ഉയർത്തി പൈപ്പുകൾ സിമന്റിട്ട് അടച്ചു. പെരിന്തൽമണ്ണ: മഴവെള്ളം ഒഴുക്കിവിടാനുള്ള ഓടയിലേക്ക് ലോഡ്ജിൽനിന്നും ഹോട്ടലുകളിൽനിന്നും പൈപ്പിട്ട് മലിനജലം ഒഴുക്കിവിടുന്നത് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി. Madhyamam റിപ്പോർട്ട് ചെയ്യുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
പെരിന്തൽമണ്ണ-ഊട്ടി റോഡിൽ ഹോട്ടൽ, ലോഡ്ജ് മാലിന്യം ഓടയിലേക്ക്; സ്ലാബ് ഉയർത്തി പൈപ്പുകൾ സിമന്റിട്ട് അടച്ചു.
പെരിന്തൽമണ്ണ: മഴവെള്ളം ഒഴുക്കിവിടാനുള്ള ഓടയിലേക്ക് ലോഡ്ജിൽനിന്നും ഹോട്ടലുകളിൽനിന്നും പൈപ്പിട്ട് മലിനജലം ഒഴുക്കിവിടുന്നത് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി.
Madhyamam റിപ്പോർട്ട് ചെയ്യുന്നു.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:22
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

