Manorama Online: പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ
Unmapped

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ

Manorama Online · · 0:15

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ. സുപ്രീം കോടതിയുടെ അന്വേഷണം കൂടാതെ ഇത്തരമൊരു ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ ശുപാർശ ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ.

സുപ്രീം കോടതിയുടെ അന്വേഷണം കൂടാതെ ഇത്തരമൊരു ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made