Manorama Online: ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരെ വീണ്ടും ആരോപണം
Politics

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരെ വീണ്ടും ആരോപണം

Manorama Online · · 0:17

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരെ വീണ്ടും ആരോപണം. കണ്ണൂരിലെ ആയുർവേദ റിസോർട്ടിലെ നിക്ഷേപം റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന് സഹോദരീപുത്രൻ ഇ പി ശ്യാംജിത് ചോദിച്ചു.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരെ വീണ്ടും ആരോപണം.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിലെ നിക്ഷേപം റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന് സഹോദരീപുത്രൻ ഇ പി ശ്യാംജിത് ചോദിച്ചു.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരെ വീണ്ടും ആരോപണം · VarthaKetto