
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു. അഡീഷണൽ സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ⓘReplay audio is for this bulletin only and does not affect the live channel.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു.
അഡീഷണൽ സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 25 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

