Kerala Kaumudi: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി മേജർ രവി
Kerala

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി മേജർ രവി

Kerala Kaumudi · · 0:17

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി മേജർ രവി. അഞ്ചരക്കോടി രൂപ നൽകാനുണ്ടെന്ന പ്രവാസി മലയാളി അംജത് ഖാന്റെ ആരോപണം വ്യാജമാണെന്നും തണ്ടർഫോഴ്സ് എന്ന കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി മേജർ രവി.

അഞ്ചരക്കോടി രൂപ നൽകാനുണ്ടെന്ന പ്രവാസി മലയാളി അംജത് ഖാന്റെ ആരോപണം വ്യാജമാണെന്നും തണ്ടർഫോഴ്സ് എന്ന കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കൗമുദി.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made