Kairali News: നവി മുംബൈ വിമാനത്താവളത്തിലേക്ക് 12 അന്താരാഷ്ട്ര സർവീസുകൾ മാറ്റുന്നു
Business

നവി മുംബൈ വിമാനത്താവളത്തിലേക്ക് 12 അന്താരാഷ്ട്ര സർവീസുകൾ മാറ്റുന്നു

Kairali News · · 0:14

നവി മുംബൈ വിമാനത്താവളത്തിലേക്ക് 12 അന്താരാഷ്ട്ര സർവീസുകൾ മാറ്റുന്നു. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ഡിസംബർ മുതൽ ഘട്ടംഘട്ടമായാണ് സർവീസുകൾ മാറ്റുന്നത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നവി മുംബൈ വിമാനത്താവളത്തിലേക്ക് 12 അന്താരാഷ്ട്ര സർവീസുകൾ മാറ്റുന്നു.

മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ഡിസംബർ മുതൽ ഘട്ടംഘട്ടമായാണ് സർവീസുകൾ മാറ്റുന്നത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
25 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made