Mathrubhumi: വൈക്കത്തഷ്ടമി മുഖസന്ധ്യവേലയുടെ ഭാഗമായി പ്രഭാതശ്രീബലി നടന്നു
Kottayam

വൈക്കത്തഷ്ടമി മുഖസന്ധ്യവേലയുടെ ഭാഗമായി പ്രഭാതശ്രീബലി നടന്നു

Mathrubhumi · · 0:13

വൈക്കത്തഷ്ടമി മുഖസന്ധ്യവേലയുടെ ഭാഗമായി പ്രഭാതശ്രീബലി നടന്നു. ആയിരംകുടം അഭിഷേകത്തിന് ശേഷമാണ് വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചത്.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വൈക്കത്തഷ്ടമി മുഖസന്ധ്യവേലയുടെ ഭാഗമായി പ്രഭാതശ്രീബലി നടന്നു.

ആയിരംകുടം അഭിഷേകത്തിന് ശേഷമാണ് വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചത്.

മാതൃഭൂമി.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made