Manorama Online: വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു
Wayanad

വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു

Manorama Online · · 0:15

വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ ഈങ്ങാപ്പുഴ സ്വദേശി ആയിഷ ഫത്തൂലാണ് മരിച്ചത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലുവയസ്സുകാരി മരിച്ചു.

ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ ഈങ്ങാപ്പുഴ സ്വദേശി ആയിഷ ഫത്തൂലാണ് മരിച്ചത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made