Mathrubhumi: സംസ്ഥാനത്തെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യം
Ernakulam

സംസ്ഥാനത്തെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യം

Mathrubhumi · · 0:17

സംസ്ഥാനത്തെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യം. കണ്ണൂരിലെയും തൃപ്പൂണിത്തുറയിലെയും ഗവേഷണ കേന്ദ്രങ്ങൾ പൂർണമായി പ്രവർത്തിപ്പിക്കണമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആവശ്യം.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാനത്തെ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യം.

കണ്ണൂരിലെയും തൃപ്പൂണിത്തുറയിലെയും ഗവേഷണ കേന്ദ്രങ്ങൾ പൂർണമായി പ്രവർത്തിപ്പിക്കണമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആവശ്യം.

മാതൃഭൂമി.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made