Kerala

എറണാകുളത്ത് ഗണേഷ് കുമാർ വിരിയിച്ചത് 25 പുതിയ ഇനം താമരകൾ

Kerala Kaumudi · · 0:13

എറണാകുളത്ത് ഗണേഷ് കുമാർ വിരിയിച്ചത് 25 പുതിയ ഇനം താമരകൾ. എട്ടുവർഷത്തെ ക്രോസ് ബ്രീഡിംഗ് പരീക്ഷണങ്ങളിലൂടെയാണ് അപൂർവയിനം താമരകൾ അദ്ദേഹം വികസിപ്പിച്ചെടുത്തത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എറണാകുളത്ത് ഗണേഷ് കുമാർ വിരിയിച്ചത് 25 പുതിയ ഇനം താമരകൾ.

എട്ടുവർഷത്തെ ക്രോസ് ബ്രീഡിംഗ് പരീക്ഷണങ്ങളിലൂടെയാണ് അപൂർവയിനം താമരകൾ അദ്ദേഹം വികസിപ്പിച്ചെടുത്തത്.

കേരള കൗമുദി.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made