India

ഉത്തർപ്രദേശിൽ കോച്ചിങ് ഫീസിനായി വിദ്യാർഥികൾ രക്തം വിൽക്കുന്നു

MediaOne · · 0:14

ഉത്തർപ്രദേശിൽ കോച്ചിങ് ഫീസിനായി വിദ്യാർഥികൾ രക്തം വിൽക്കുന്നു. മാസത്തിൽ നാല് തവണ വരെ വിദ്യാർഥികൾ രക്തം വിൽക്കുന്നതായും ഇതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഉത്തർപ്രദേശിൽ കോച്ചിങ് ഫീസിനായി വിദ്യാർഥികൾ രക്തം വിൽക്കുന്നു.

മാസത്തിൽ നാല് തവണ വരെ വിദ്യാർഥികൾ രക്തം വിൽക്കുന്നതായും ഇതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.

മീഡിയവൺ.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made