ന്യൂമോണിയ ബാക്ടീരിയയിലെ വിഷപദാർഥ വ്യാപനത്തെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ആർജിസിബി
ന്യൂമോണിയ ബാക്ടീരിയയിലെ വിഷപദാർഥ വ്യാപനത്തെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ആർജിസിബി. കോശങ്ങൾ സ്വയം പ്രതിരോധത്തിനായി പുറന്തള്ളുന്ന മൈക്രോവെസിക്കിളുകൾ വഴിയാണ് ഈ വിഷം മറ്റ് കോശങ്ങളിലേക്ക് പടരുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
ⓘReplay audio is for this bulletin only and does not affect the live channel.
ന്യൂമോണിയ ബാക്ടീരിയയിലെ വിഷപദാർഥ വ്യാപനത്തെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ആർജിസിബി.
കോശങ്ങൾ സ്വയം പ്രതിരോധത്തിനായി പുറന്തള്ളുന്ന മൈക്രോവെസിക്കിളുകൾ വഴിയാണ് ഈ വിഷം മറ്റ് കോശങ്ങളിലേക്ക് പടരുന്നതെന്ന് ഗവേഷകർ കണ്ടെത്തി.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

