
ചക്കമടൽ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ
ചക്കമടൽ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. ആക്ടിവേറ്റഡ് കാർബണാക്കി മാറ്റിയ ചക്കമടൽ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 97 ശതമാനം ജലവും ശുദ്ധീകരിക്കാൻ സാധിക്കുമെന്ന് എൻഐടി റൂർക്കലയിലെ ഗവേഷകർ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
ചക്കമടൽ ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കാമെന്ന് ഗവേഷകരുടെ കണ്ടെത്തൽ.
ആക്ടിവേറ്റഡ് കാർബണാക്കി മാറ്റിയ ചക്കമടൽ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 97 ശതമാനം ജലവും ശുദ്ധീകരിക്കാൻ സാധിക്കുമെന്ന് എൻഐടി റൂർക്കലയിലെ ഗവേഷകർ വ്യക്തമാക്കി.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:19
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

