നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയുടെ ശബ്ദസന്ദേശം പുറത്ത്
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയുടെ ശബ്ദസന്ദേശം പുറത്ത്. മദ്യലഹരിയിൽ അതിവേഗതയിലാണ് വാഹനം ഓടിച്ചതെന്ന് മൂന്നാം പ്രതി ജോയൽ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയുടെ ശബ്ദസന്ദേശം പുറത്ത്.
മദ്യലഹരിയിൽ അതിവേഗതയിലാണ് വാഹനം ഓടിച്ചതെന്ന് മൂന്നാം പ്രതി ജോയൽ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 26 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

