Kairali News: സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസം ഭക്ഷണ വിതരണത്തിൽ പാളിച്ച
Kerala

സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസം ഭക്ഷണ വിതരണത്തിൽ പാളിച്ച

Kairali News · · 0:14

സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസം ഭക്ഷണ വിതരണത്തിൽ പാളിച്ച. വിദ്യാർത്ഥികൾക്കും പരിശീലകർക്കും പുറമെ മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനും ഭക്ഷണം ലഭിക്കാൻ തടസ്സമുണ്ടായി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ ദിവസം ഭക്ഷണ വിതരണത്തിൽ പാളിച്ച.

വിദ്യാർത്ഥികൾക്കും പരിശീലകർക്കും പുറമെ മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനും ഭക്ഷണം ലഭിക്കാൻ തടസ്സമുണ്ടായി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
26 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made