Mathrubhumi: കണ്ടെയ്‌നർ റോഡിലെ കാറപകട കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം
Ernakulam

കണ്ടെയ്‌നർ റോഡിലെ കാറപകട കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം

Mathrubhumi · · 0:14

കണ്ടെയ്‌നർ റോഡിലെ കാറപകട കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം. അപകടമുണ്ടാക്കിയ കാറിൽ പതിനേഴുകാരനൊപ്പം പിതാവായ ജഡ്‌ജിയും ഉണ്ടായിരുന്നോയെന്ന് സംശയമുള്ളതായി മക്കൾ പറഞ്ഞു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കണ്ടെയ്‌നർ റോഡിലെ കാറപകട കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കുടുംബം.

അപകടമുണ്ടാക്കിയ കാറിൽ പതിനേഴുകാരനൊപ്പം പിതാവായ ജഡ്‌ജിയും ഉണ്ടായിരുന്നോയെന്ന് സംശയമുള്ളതായി മക്കൾ പറഞ്ഞു.

മാതൃഭൂമി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made