Kairali News: എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി
Unmapped

എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി

Kairali News · · 0:14

എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി. അറസ്റ്റിലായവർ വിദ്യാർത്ഥികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എസ്എഫ്ഐ നേതാക്കളെ കൈവിലങ്ങ് അണിയിച്ച സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി.

അറസ്റ്റിലായവർ വിദ്യാർത്ഥികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made