MediaOne: ഇന്ധനവില വർധനവിലെ ജെ ഡി വാൻസിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
World

ഇന്ധനവില വർധനവിലെ ജെ ഡി വാൻസിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

MediaOne · · 0:20

ഇന്ധനവില വർധനവിലെ ജെ ഡി വാൻസിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതിന് കാരണം ചെറുകിട ഏകാധിപതികളുടെ പ്രകോപനങ്ങളാണെന്ന വാൻസിന്റെ പ്രസംഗം പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടാണോ എന്നാണ് സമൂഹമാധ്യമങ്ങളുടെ ചോദ്യം.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇന്ധനവില വർധനവിലെ ജെ ഡി വാൻസിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതിന് കാരണം ചെറുകിട ഏകാധിപതികളുടെ പ്രകോപനങ്ങളാണെന്ന വാൻസിന്റെ പ്രസംഗം പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടാണോ എന്നാണ് സമൂഹമാധ്യമങ്ങളുടെ ചോദ്യം.

മീഡിയവൺ.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made