Kerala Kaumudi: മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസി
Pravasi

മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസി

Kerala Kaumudi · · 0:15

മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകി തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസി.

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകി തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചു.

കേരള കൗമുദി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made