Kairali News: വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ
Kerala

വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ

Kairali News · · 0:14

വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ. മാനവിക ദർശനത്തോടൊപ്പമാണോ സംഘപരിവാറിനൊപ്പമാണോ നിലപാടെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വെള്ളാപ്പള്ളിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ.

മാനവിക ദർശനത്തോടൊപ്പമാണോ സംഘപരിവാറിനൊപ്പമാണോ നിലപാടെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made