Kairali News: പ്രിയാ വർഗീസ് നിയമനക്കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി
India

പ്രിയാ വർഗീസ് നിയമനക്കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

Kairali News · · 0:13

പ്രിയാ വർഗീസ് നിയമനക്കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. അധ്യാപന ചുമതലയോടെയുള്ള ഗവേഷണം അധ്യാപന പരിചയമായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പ്രിയാ വർഗീസ് നിയമനക്കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി.

അധ്യാപന ചുമതലയോടെയുള്ള ഗവേഷണം അധ്യാപന പരിചയമായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made