Mathrubhumi: സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഹൂതികളുടെ അവകാശവാദം
World

സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഹൂതികളുടെ അവകാശവാദം

Mathrubhumi · · 0:13

സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഹൂതികളുടെ അവകാശവാദം. റിയാദിലെ പ്രതിരോധ മന്ത്രാലയമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന് ഹൂതികളുടെ അവകാശവാദം.

റിയാദിലെ പ്രതിരോധ മന്ത്രാലയമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു.

മാതൃഭൂമി.

About this bulletin

Published by the publisher
27 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made