Kottayam

എംസി റോഡിലെ അനധികൃത വഴിയോരക്കച്ചവടം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു

Mathrubhumi · · 0:17

എംസി റോഡിലെ അനധികൃത വഴിയോരക്കച്ചവടം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. തുരുത്തി മുതൽ മന്ദിരം വരെയുള്ള ഭാഗങ്ങളിൽ റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്ന കച്ചവടസാധനങ്ങൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതിയുണ്ട്.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

എംസി റോഡിലെ അനധികൃത വഴിയോരക്കച്ചവടം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.

തുരുത്തി മുതൽ മന്ദിരം വരെയുള്ള ഭാഗങ്ങളിൽ റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്ന കച്ചവടസാധനങ്ങൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതിയുണ്ട്.

മാതൃഭൂമി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made