Manorama Online: ആസൂത്രണബോർഡ് ചീഫ് അഭിമുഖത്തിൽ സിപിഎം നേതാവിന്റെ മകന് ഉയർന്ന മാർക്ക്
Unmapped

ആസൂത്രണബോർഡ് ചീഫ് അഭിമുഖത്തിൽ സിപിഎം നേതാവിന്റെ മകന് ഉയർന്ന മാർക്ക്

Manorama Online · · 0:15

ആസൂത്രണബോർഡ് ചീഫ് അഭിമുഖത്തിൽ സിപിഎം നേതാവിന്റെ മകന് ഉയർന്ന മാർക്ക്. പരീക്ഷയിൽ ഏഴാം സ്ഥാനത്തായിരുന്ന ശരത് വി.രാജിന് അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കാണ് പിഎസ്‌സി നൽകിയത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആസൂത്രണബോർഡ് ചീഫ് അഭിമുഖത്തിൽ സിപിഎം നേതാവിന്റെ മകന് ഉയർന്ന മാർക്ക്.

പരീക്ഷയിൽ ഏഴാം സ്ഥാനത്തായിരുന്ന ശരത് വി.രാജിന് അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കാണ് പിഎസ്‌സി നൽകിയത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made