യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദേശം
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദേശം. ക്യാഷ്ലെസ് ചികിത്സാ സൗകര്യവും ഇന്ത്യയിലേക്കുള്ള മെഡിക്കൽ തിരിച്ചയക്കൽ ചെലവും പോളിസിയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദേശം.
ക്യാഷ്ലെസ് ചികിത്സാ സൗകര്യവും ഇന്ത്യയിലേക്കുള്ള മെഡിക്കൽ തിരിച്ചയക്കൽ ചെലവും പോളിസിയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

