റിയാദിൽ തെരുവിലലഞ്ഞ വയനാട് സ്വദേശി രാജാമണി നാട്ടിലെത്തി
റിയാദിൽ തെരുവിലലഞ്ഞ വയനാട് സ്വദേശി രാജാമണി നാട്ടിലെത്തി. സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ബഹ്റൈൻ വഴിയാണ് ഇദ്ദേഹം കോഴിക്കോട്ടെത്തിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
റിയാദിൽ തെരുവിലലഞ്ഞ വയനാട് സ്വദേശി രാജാമണി നാട്ടിലെത്തി.
സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ബഹ്റൈൻ വഴിയാണ് ഇദ്ദേഹം കോഴിക്കോട്ടെത്തിയത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

