Kairali News: വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി
Kerala

വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി

Kairali News · · 0:13

വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി.

മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made