Kairali News: ആക്ഷൻ ഹീറോ ബിജു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഒത്തുതീർപ്പായി
Entertainment

ആക്ഷൻ ഹീറോ ബിജു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഒത്തുതീർപ്പായി

Kairali News · · 0:15

ആക്ഷൻ ഹീറോ ബിജു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഒത്തുതീർപ്പായി. ഒത്തുതീർപ്പ് ധാരണയെത്തുടർന്ന് നിവിൻ പോളി, എബ്രിഡ് ഷൈൻ, പിഎസ് ഷംനാസ് എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആക്ഷൻ ഹീറോ ബിജു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഒത്തുതീർപ്പായി.

ഒത്തുതീർപ്പ് ധാരണയെത്തുടർന്ന് നിവിൻ പോളി, എബ്രിഡ് ഷൈൻ, പിഎസ് ഷംനാസ് എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made