സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് എല്ലുപരിശോധനയിൽ തെളിഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു.
സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് എല്ലുപരിശോധനയിൽ തെളിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ്.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

