Kerala Kaumudi: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Kerala Kaumudi · · 0:18

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേരള കൗമുദി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made