Kerala

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയമെന്ന് പി ജയരാജൻ

Kairali News · · 0:13

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയമെന്ന് പി ജയരാജൻ. നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് ചില കേന്ദ്രങ്ങൾ മഹാനടനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയമെന്ന് പി ജയരാജൻ.

നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് ചില കേന്ദ്രങ്ങൾ മഹാനടനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made