MediaOne: ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണെന്ന് നടി ഖുശ്ബു
Entertainment

ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണെന്ന് നടി ഖുശ്ബു

MediaOne · · 0:13

ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണെന്ന് നടി ഖുശ്ബു. ഒരേ ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ അവരിലേക്ക് പോകുമെന്ന് ഖുശ്ബു പറഞ്ഞു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഉർവശിക്കൊപ്പം അഭിനയിക്കാൻ പേടിയാണെന്ന് നടി ഖുശ്ബു.

ഒരേ ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ അവരിലേക്ക് പോകുമെന്ന് ഖുശ്ബു പറഞ്ഞു.

മീഡിയവൺ.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made