ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റിന്റെ ഓർഡർ ഉപഭോക്താവ് റദ്ദാക്കി
ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റിന്റെ ഓർഡർ ഉപഭോക്താവ് റദ്ദാക്കി. ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കഷ്ടപ്പെട്ട് എത്തിയപ്പോഴാണ് ഓർഡർ റദ്ദാക്കിയതെന്ന് ഏജന്റ് ആരോപിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റിന്റെ ഓർഡർ ഉപഭോക്താവ് റദ്ദാക്കി.
ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കഷ്ടപ്പെട്ട് എത്തിയപ്പോഴാണ് ഓർഡർ റദ്ദാക്കിയതെന്ന് ഏജന്റ് ആരോപിച്ചു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:12
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

