ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം
ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം. ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് മേള ഉദ്ഘാടനം ചെയ്തു. നവംബർ എട്ടു വരെ നീളുന്ന മേളയിൽ വിവിധ ഓഫറുകളും പ്രത്യേക ഗിഫ്റ്റ് ഹാംപറുകളും ഒരുക്കിയിട്ടുണ്ട്.
ⓘReplay audio is for this bulletin only and does not affect the live channel.
ബഹ്റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം.
ഇന്ത്യൻ അംബാസഡർ ഡോ.
പ്രദീപ് സിങ് രാജ്പുരോഹിത് മേള ഉദ്ഘാടനം ചെയ്തു.
നവംബർ എട്ടു വരെ നീളുന്ന മേളയിൽ വിവിധ ഓഫറുകളും പ്രത്യേക ഗിഫ്റ്റ് ഹാംപറുകളും ഒരുക്കിയിട്ടുണ്ട്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:18
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

