Kairali News: കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം
Unmapped

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം

Kairali News · · 0:19

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് പി എസ് സഞ്ജീവ് ആരോപിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം.

ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് പി എസ് സഞ്ജീവ് ആരോപിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made