ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവത്തിൽ നവജാത ശിശുവിനെ ഏറ്റെടുത്തു
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവത്തിൽ നവജാത ശിശുവിനെ ഏറ്റെടുത്തു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്ന് അമ്മയുടെ സമ്മതമില്ലാതെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ⓘReplay audio is for this bulletin only and does not affect the live channel.
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ച സംഭവത്തിൽ നവജാത ശിശുവിനെ ഏറ്റെടുത്തു.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്ന് അമ്മയുടെ സമ്മതമില്ലാതെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

